ബിജു.ജി. നാഥ്
മഹാത്മാ അയ്യങ്കാളി (ജീവചരിത്രം)
കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ അടയാളപ്പെടുത്താതെ പോയ ഒരുപാട് മനുഷ്യരുണ്ട്
മയില്‍പ്പീലിസ്പര്‍ശം (നോവല്‍)
കുട്ടികള്‍ക്ക് വായിക്കാന്‍ വേണ്ടിയെന്നു പരിചയപ്പെടുത്തുന്ന ഈ നോവലിന്റെ ഇതിവൃത്തം ഉണ്ണിമായ എന്ന കുഞ്ഞിന്റെ കഥയാണ് .
ആരോഹണം (നോവല്‍ )
“മതേതരത്വം ഇറക്കുമതി ചെയ്യാന്‍ വിദേശനാണയം ഇല്ലാത്ത ഈ രാജ്യത്തിന്റെ വേരുകള്‍ ഭൂതത്തില്‍ത്തന്നെയാണ്
അപ്ഫന്‍റെ മകള്‍ (നോവല്‍ )
മലയാള നോവല്‍ സാഹിത്യത്തിലെ ആദ്യകാല നോവലുകളില്‍ ഒന്നാണ് അപ്ഫന്‍റെ മകള്‍ . 1931 ലാണ് ഈ നോവല്‍ എഴുതപ്പെട്ടിട്ടുള്ളത്.
ഒറ്റത്തുരുത്തിലെ നിര്‍വൃതികള്‍ (കഥകള്‍)
കഥകള്‍ പറയുന്നത് ഒരു കഴിവാണ്. അതെഴുതി സൂക്ഷിക്കപ്പെടുമ്പോളാകട്ടെ ലോകം അതിനെ ആസ്വദിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നു .
സിജ്ജിൻ മലാസ് (നോവൽ)
മനുഷ്യകുലത്തിൽ ചതിയും വഞ്ചനയും കൂടെപ്പിറപ്പുകളാണ്. ഓരോ മനുഷ്യൻ്റെയും ഉയർച്ചതാഴ്ചകളിൽ മറ്റൊരു മനുഷ്യൻ്റെ കൈയ്യൊപ്പ് പതിയുന്നുണ്ട്.
സിസ്റ്റര്‍ ലൂസി കളപ്പുര, കര്‍ത്താവിന്റെ നാമത്തില്‍ (ഓര്‍മ്മകള്‍)
മതവും സമൂഹവും ഒരിയ്ക്കലും ശരിയാക്കാനാവാത്ത രണ്ടു വാസ്തവികതകള്‍ ആണ്.
പാട്ടുകളുടെ പാട്ട് (ആത്മീയത )
മതം സാമൂഹിക ജീവിതത്തിന് നല്കിയിട്ടുള്ള സംഭാവനകളെക്കുറിച്ചുള്ള പഠനം
A Pair of Jeans & other Stories (Short Story)
കഥകള്‍ ദേശത്തിനും ഭാഷയ്ക്കും ഉപരിയായി മനുഷ്യരുടെ ജീവിതവും സംസ്കാരവും വിശ്വാസങ്ങളും ആയി ഇടകലര്‍ന്നു കിടക്കുന്ന അടയാളങ്ങള്‍ ആണ്
ബര്‍സഖ് (കഥകള്‍ )
അടുത്തിടയായി കഥകള്‍ ഒരുപാട് വായിക്കുകയുണ്ടായി .