Home Authors Posts by ബിജു.ജി. നാഥ്‌

ബിജു.ജി. നാഥ്‌

146 POSTS 0 COMMENTS
ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.

എന്റെ വായന : കൈകളിൽ നീല ഞരമ്പുകളുള്ളവർ (നോവൽ)

കൈകളിൽ നീല ഞരമ്പുകളുള്ളവർ (നോവൽ)ശ്രീദേവി വടക്കേടത്ത് എനിക്കാരും വേണ്ടെന്നും എനിക്കിത് ശീലമെന്നു പറഞ്ഞാലും ഒറ്റപ്പെടൽ ഭീകരമായി പോകുന്ന ചില പ്രത്യേക സമയങ്ങളുണ്ട്. അതോരോരുത്തർക്ക് ഓരോ നേരങ്ങളായിരിക്കും. ഒരാളെ കെട്ടിപ്പിടിക്കണമെന്ന്  തോന്നുന്നതു പോലും ആ ഒറ്റപ്പെടൽ...

എന്റെ വായന : സമുദ്രശില (നോവല്‍)

ജീവിതം പലപ്പോഴും മനസ്സിനെ നോവിപ്പിക്കുന്ന സമസ്യകളുടെ ഒരു പെരുമഴക്കാലം ആണ് . ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി വീര്‍പ്പുമുട്ടിക്കഴിയുന്ന ജന്മങ്ങള്‍ ആണ് മനുഷ്യര്‍. എന്താണ് പ്രണയം, എന്താണ് ജീവിതം എന്ന് നിര്‍വ്വചിക്കാന്‍ കഴിയാതെ മനുഷ്യര്‍...

എന്റെ വായന : കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍ (കവിതകള്‍)

“നിറ സൗഹൃദത്തിന്‍ കൊടിത്തുകില്‍ പാറുന്ന വരികളിലെയക്ഷര ജ്വാലകളായി നാ- മിനിയും സചേതന സത്യങ്ങളായിടാ- മുടല്‍ രഹിതരായി നാമോര്‍മ്മയില്‍ പൂത്തിടാം” (ആഹ്മത്യാമുനമ്പ് ...കുരീപ്പുഴ ശ്രീകുമാര്‍ ) ആത്മാവിനെ ആനന്ദിപ്പിക്കുന്ന കവിതകള്‍ കൊണ്ട് വായനക്കാരെ സന്തോഷിപ്പിക്കുന്ന കവികള്‍ ഇന്നുണ്ടോ എന്നു സംശയം ആണ്...

എന്റെ വായന : മഞ്ഞവെയില്‍ മരണങ്ങള്‍ (നോവല്‍)

ചരിത്രം എഴുതുക എന്നത് വളരെ ഭാരപ്പെട്ട ഒരു പ്രവര്‍ത്തിയാണ്. ചരിത്രത്തെ അടയാളപ്പെടുത്തുന്നത് പോലും അതിനാല്‍ ചരിത്രമാകും. ഒരു  ചരിത്രം പില്‍ക്കാലത്ത് വായിക്കപ്പെടുമ്പോള്‍ അതില്‍ കലര്‍പ്പുകളോ പൊടിപ്പും തൊങ്ങലുകളുമോ കളവോ ചേര്‍ക്കാതിരിക്കുവാന്‍ അതിനാല്‍ തന്നെ...

രാവണന്‍.പരാജിതരുടെ ഗാഥ. (നോവല്‍) : ആനന്ദ് നീലകണ്ഠന്‍

വിജയത്തിന്റെ കഥകള്‍ മാത്രം കേട്ടു പരിചയിച്ച ഒരു ലോകം . പരാജിതര്‍ എപ്പോഴും പരിഹാസത്തോടെ മാത്രം വീക്ഷിക്കപ്പെടുന്ന ഒരു വിഭാഗം ആണ് . അത്തരം ജനതയുടെ കഥകള്‍ ഒരിയ്ക്കലും ആരും എഴുതിവയ്ക്കുകയില്ല. വിജയത്തിന്റെ...

എന്റെ വായന : അച്ഛൻ പിറന്ന വീട് (കവിത)

അച്ഛൻ പിറന്ന വീട് (കവിത) വി.മധുസൂദനൻ നായർ ഡി.സി.ബുക്സ് വില: 175 രൂപ വൃത്തവും അലങ്കാരങ്ങളും നിബന്ധനകളും രീതികളും ഒക്കെ ചേർന്ന് വളരെ ഭദ്രമായി കുറച്ചു പേർ കൈയ്യടക്കി വച്ചിരുന്ന കവിതയെ ഒരു കാലത്ത് സ്വായത്തമാക്കാനും ഭാഗഭാക്കാകാനും വേണ്ടി...

Latest Posts

- Advertisement -
error: Content is protected !!