Home Authors Posts by ബിജു.ജി. നാഥ്‌

ബിജു.ജി. നാഥ്‌

146 POSTS 0 COMMENTS
ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.

കമ്പരരുടെ രാമായണകഥ (ഗദ്യം )

ചോള രാജാക്കന്മാരുടെ കാലത്ത് ജീവിച്ച കവി പ്രമുഖനായ തമിഴ് കവി കമ്പര്‍ എഴുതിയ രാമായണത്തിന്റെ പദ്യരൂപത്തെ മലയാളത്തില്‍ ഗദ്യത്തിലേക്ക് മൊഴിമാറ്റം ചെയ്യുകയാണ് എഴുത്തുകാരന്‍ ഇവിടെ. വാത്മീകി രാമായണത്തിന്റെ പല സംഗതികളിലും കമ്പരരുടെരാമായണം വ്യത്യസ്തപ്പെട്ടു കാണാന്‍ കഴിയുന്നു എന്നത് ഒരു വേറിട്ട വായനയായി കാണാന്‍ കഴിയും.

പഞ്ചാബി കഥകള്‍ (കഥ സമാഹാരം)

കഥകള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍!!!. കഥകളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന വായനക്കാരന്‍ അതിനാലാകണം അവയെ ഹൃദയത്തിലേക്ക് സ്വീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത് .

ചെറുപുഷ്പം (ഖണ്ഡകാവ്യം)

മലയാള സാഹിത്യത്തില്‍, കവിതാശാഖയില്‍ ഒട്ടനവധി ഖണ്ഡകാവ്യങ്ങള്‍ പ്രചാരത്തിലുണ്ട്. സ്കൂള്‍ കാലത്ത് പാഠാവലികളില്‍ അവ വായിച്ചിട്ടുണ്ട്. കുമാരനാശാന്റെ കവിതകള്‍ ആയിരുന്നവയില്‍ പ്രധാനമായും ഓര്‍മ്മയില്‍ ഉള്ളത്.

ബന്‍ഗര്‍ വാടി (നോവല്‍)

മറാത്താ സാഹിത്യത്തില്‍ വളരെ പ്രശസ്തനായ ഒരു എഴുത്തുകാരന്‍ ആണ് വെങ്കടേഷ് മാട്ഗുഴ്ക്കര്‍ . മറാത്ത സാഹിത്യത്തിന് ഒട്ടേറെ സംഭാവനകള്‍ നല്കിയ ഒരു പഴയകാല സാഹിത്യകാരന്‍. അദ്ദേഹത്തിന്‍റെ വളരെ പ്രശസ്തമായ ഒരു നോവല്‍ ആണ് ബംഗര്‍ വാടി. 1956 ല്‍ പുസ്തകമായി ഇറങ്ങുമ്പോൾ തന്നെ വളരെയേറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു നോവലാണ് ഇത്.

ആദര്‍ശ ഹിന്ദു ഹോട്ടല്‍ (നോവല്‍)

പഥേര്‍ പാഞ്ചാലി പോലുള്ള കൃതികളിലൂടെ ബംഗാളി ഭാഷയില്‍ നിറഞ്ഞു നിന്ന ഒരു പ്രശസ്ത സാഹിത്യകാരനാണ് ബിഭൂതിഭൂഷന്‍ ബന്ദ്യോപാധ്യായ. എഴുപതോളം പുസ്തകങ്ങള്‍ സ്വന്തമായിട്ടുള്ള അദ്ദേഹത്തിന്റെ കൃതികള്‍ ഒരുകാലത്ത് ഇന്ത്യന്‍ സാഹിത്യത്തില്‍ നിറഞ്ഞു നിന്ന ഒന്നായിരുന്നു.

ഇന്ദുലേഖ (നോവല്‍)

എന്താണ് പുതിയ കാലത്തില്‍ , ഒരു പഴയ വായന തന്ന പുതിയ അറിവുകള്‍ എന്നു പറയാതെ ഈ കുറിപ്പു അവസാനിപ്പിക്കുക സാധ്യമല്ല . ആയിരത്തി എണ്ണൂറിന്റെ അവസാന കാലത്ത് എഴുതിയ ഈ പുസ്തകത്തില്‍ ബ്രിട്ടീഷ് ഇന്ത്യയുടെ സ്വാധീനവും ചിന്തകളും വലിയ തോതില്‍ പ്രതിഫലിക്കുന്നുണ്ട് .

കാലമേ സാക്ഷി (കഥകള്‍ )

പതിമൂന്നു കഥകളും ഒരു നോവലെറ്റും അടങ്ങിയ കാലമേ സാക്ഷി എന്ന പുസ്തകം ദീപ മംഗലം ഡാം എന്ന കലാകാരിയുടെ സംഭാവനയാണ് .

എൻ്റെ വായന : പെറ്റോള് (കവിത)

കവിതകള്‍ സംഭവിക്കുന്നത് മനസ്സിലാണ്. അതിന്റെ എഴുത്ത്ഭാഷയില്‍ മനസ്സ് പറയുന്നതു അതുപോലെ പകര്‍ത്തപ്പെടുന്നുവെങ്കില്‍ മാത്രമാണു ഒരു എഴുത്തുകാരന്‍ വിജയിക്കുന്നത്.

എന്റെ വായന : ജ്ഞാനസ്നാനം (കഥകൾ)

അനുകരണങ്ങൾ ഇല്ലാതെ സ്വതന്ത്രമായ നിലനില്പ് പ്രകടമാക്കുന്ന , നിലപാടുകൾ ഉള്ള കഥാപാത്രങ്ങളാണ് സജിനിയുടെ കഥകൾ പേറുന്നത്. നല്ല ഊർജ്ജമുള്ള ഭാഷയും, മനോഹരമായ ആവിഷ്കാരതന്ത്രങ്ങളും സജിനിയെന്ന കഥാകാരിയുടെ വളർച്ചയെ സഹായിക്കും എന്നു പ്രത്യാശിക്കുന്നു.

എന്റെ വായന : ജാനകിക്കാട് ( കഥകൾ)

മാനുഷിക വികാരങ്ങളുടെ എല്ലാ തലങ്ങളെയും തനത് രുചിയോടെ , വരച്ചിടാൻ കഴിയുന്ന എഴുത്തുകാർ വളരെ കുറവാണല്ലോ. ബൃന്ദ ആ ന്യൂനപക്ഷത്തിലൊരാൾ ആണ്.

Latest Posts

- Advertisement -
error: Content is protected !!