ബിജു ലക്ഷ്മണൻ
വായനയുടെ പുതുദേശങ്ങളിലേക്ക് നയിക്കുന്ന ദേശാന്തര കഥകൾ
മലയാള സാഹിത്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ഇടപെടലാണ് എം ഒ രഘുനാഥ് "ദേശാന്തര മലയാളകഥകൾ" എന്ന ഈ സമാഹാരത്തിലൂടെ നടത്തിയിട്ടുള്ളതെന്ന് എടുത്തുപറയേണ്ടതാണ്.
മൾബറിപ്പൂക്കൾ
പാവാട ഞൊറികളിലവൾ
നിറയെ
ഞാവൽ കരുതിയിരുന്നു.
ട്രെഡ്മിൽ
ഹോംവർക്ക് ചെയ്യാത്തവർ
പകലുകൾ അടയിരുന്ന്
സ്വയം വാക്യത്തിൽ പ്രയോഗിക്കുന്നു.
വെറുപ്പില്ലാത്ത രാജ്യം
കാണുമ്പോഴൊക്കെ നിന്നെ
ഞാൻ വരയ്ക്കുകയായിരുന്നു...
പ്രണയത്തിൻറെ മഷി
പുരണ്ടത്
ഞാൻ മുടന്തനായപ്പോഴാണ്.