ബാലചന്ദ്രൻ ചിറമ്മൽ
ഭ്രാന്ത്
ഭ്രാന്ത് എത്ര നല്ല രോഗമാണ്
ഭ്രാന്തന്മാർക്ക് ഓർമകളുടെ ഭാരം ചുമക്കേണ്ട
നഷ്ടസ്വപ്‌നങ്ങളുടെ അലോസരം പേറേണ്ട
നിരാശയുടെ പാതാളക്കുഴിയിലിറങ്ങേണ്ട
അനുഭങ്ങളുടെ തീച്ചൂളയിൽ വേവേണ്ട
ടെലിവിഷം
വിശ്രമ മുറിയിൽ
എൻറെ മുന്നിൽ
വാ പിളർക്കുന്നൂ ടെലിവിഷൻ
തെരുവിലേക്ക് തുറന്ന കരൾക്കാഴ്ചകൾ
തെരുവിലേക്ക് തുറന്ന് വെച്ച് ജാലകം
കരളിലേക്ക് തുറന്ന് വെച്ച ജാലകം പോലെയല്ല
കരളിനകത്ത് കനിവിൻറെ കറ കാണാം,
ഉപേക്ഷിക്കപ്പെട്ട ഒരാൾ
സ്റ്റേജിൽ ഞാൻ ഇരിക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായി. ആളുകൾ വരാൻ തുടങ്ങിയിട്ടേ ഉള്ളൂ. സംഘാടകർ നിറഞ്ഞ സന്തോഷത്തോടെ എന്നെ സ്വീകരിച്ചിരുത്തിയതിന് ശേഷം മറ്റു കാര്യങ്ങളിലേക്ക് തിരിഞ്ഞു.
മരിച്ച് കഴിഞ്ഞ് എനിക്ക് വേണ്ടി ചരമക്കുറിപ്പ് എഴുതുന്നവരോട്
നിങ്ങളുടെ ചരമക്കുറിപ്പ് വായിക്കാനായി
എനിക്ക് തിരിച്ച് വരാനാവില്ല
യാത്ര
മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ വീണ്ടും ഇവിടെ വരുന്നത്. മുപ്പത് വർഷങ്ങൾ ഒരു ചെറിയ കാലയളവല്ല.
ടെക്നോളജി
എൻറെ മുന്നിൽ നിൽക്കുന്നത് രാമകൃഷ്ണനാണ് എന്ന് എനിക്ക് ഒട്ടും വിശ്വസിക്കാനാവുന്നില്ല. അവൻറെ കണ്ണുകൾ വല്ലാതെ കുഴിഞ്ഞിരിക്കുന്നു. ഒരു കാലത്ത് തീപാറിയിരുന്ന ആ കണ്ണുകളിൽ തണുത്ത ചാരം പോലെ മടുപ്പ് പടർന്നു കിടപ്പുണ്ട്.
മരണവും സ്ഖലനവും
ജാലകത്തിലൂടെ കടന്നുവന്ന മഞ്ഞവെളിച്ചത്തോടൊപ്പം മരുന്നുകളുടെ രൂക്ഷഗന്ധവും മുറിയിൽ അടിഞ്ഞ് കൂടി.