ആരിഫ മെഹ്ഫിൽ
മിന്നലാട്ടം
ജീവന്റെ കൊളുത്തുകൾ തൂങ്ങിയാടുന്ന
ആയുസ്സിന്റെ പണിപ്പുരക്കുള്ളിൽ
ഉരുവപ്പെട്ട തുടിപ്പിനെ
തുടച്ചു മാറ്റാനൊരുങ്ങി ഒരുവൾ
ഇലയനക്കങ്ങൾ
പ്രിയപ്പെട്ടതിനെ പുല്കിയ മണ്ണ്
കഴുത്തറ്റം നിശ്ശബ്ദതമുടിപ്പുതച്ച്
ഉറങ്ങുകയാണെന്ന്
കരുതുന്നുണ്ടോ?