അഞ്ചു അജീഷ്
നീറ്റൽ
'എൽ' എന്നക്ഷരത്തോടെ ഒരു വെളുത്ത കാർ, റോഡിലൂടെ നല്ല ചന്തത്തിൽ ഇഴഞ്ഞു പോകുന്നു. പെൺകുട്ടികളെ മാത്രമിരുത്തുന്ന അതിന്റെ ഓണർ ഒരു സ്ത്രീ തന്നെയാണ്. എന്നാലെനിക്ക് ഹരമെന്നും പുരുഷന്റെയെന്ന് ലോകം അവകാശപ്പെടുന്ന ബൈക്കിനോടാണ്.
മിന്നാമിന്നികൾ
വരണ്ട നെൽപ്പാടത്തിന്റെ വരമ്പിലൂടെ നടന്ന് നീങ്ങുമ്പോൾ അവളുടെ മനസ്സ് അപ്പൂപ്പൻ താടിയായ് പറന്ന് ആ നാടാകെ ചുറ്റി.








