അനിൽ കുമാർ എ.വി.
എന്റെ കുരിശുമെടുത്ത് നിന്റെ പിന്നാലെ
പ്രക്ഷുബ്ധങ്ങളായ ആശയങ്ങള്‍ക്കും തീപിടിപ്പിച്ച ചിന്തകള്‍ക്കുമൊപ്പം പ്രതിഫലമാഗ്രഹിക്കാത്ത പരോപകാര പ്രവൃത്തികളും ഏകാന്തഗംഭീരമായി മുന്നോട്ടുവച്ച ക്രൈസ്തവ സൈദ്ധാന്തികനായിരുന്നു ജോസഫ് പുലിക്കുന്നേല്‍. മികച്ച അധ്യാപകന്‍, സൂക്ഷ്മത പുലര്‍ത്തിയ എഴുത്തുകാരന്‍, നിര്‍ഭയനായ പത്രാധിപര്‍, മനുഷ്യസ്‌നേഹിയായ സാമൂഹ്യപ്രവര്‍ത്തകന്‍, പ്രദര്‍ശനപരതയില്ലാത്ത ജീവകാരുണ്യവാദി...
അരാജകവാദം ആഘോഷിച്ച പോരാളി
സൗഹൃദത്തെ വെറുമൊരു അവസരമായി കാണരുതെന്നും അതിനെ എല്ലായ്‌പ്പോഴും മധുരമയമായ ഉത്തരവാദിത്തമായി പരിഗണിക്കണമെന്നും പറഞ്ഞത് ഖലീല്‍ ജിബ്രാനാണ്. നിങ്ങളാകുന്നതിലേക്കുള്ള പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചു നല്‍കുന്നവരില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരാളാണ് ആത്മസുഹൃത്തെന്ന് പ്രസ്താവിച്ചതാകട്ടെ, അമേരിക്കന്‍ കവിയും...
ആള്‍ക്കൂട്ടത്തിന്‍റെ അവകാശി
കാന്‍സര്‍ രോഗത്തിന്‍റെ ദയാരഹിതമായ കടന്നാക്രമണത്തിന് ഇരയായില്ലെങ്കില്‍ ഐ.വി.ശശി നമുക്കിടയില്‍ കുറച്ചുകാലംകൂടി ഉണ്ടാവുമായിരുന്നെന്ന് തീര്‍ച്ച. സാധാരണ മനുഷ്യന്‍റെ മരണ പ്രായവുമായി തട്ടിച്ചുനോക്കുമ്പോള്‍ പോലും ആ വിയോഗം നേരത്തെയായി.