Home Authors Posts by അനീഷ് കെ. അയിലറ

അനീഷ് കെ. അയിലറ

2 POSTS 0 COMMENTS
കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശി. കേരള സംസ്ഥാന വൈദ്യുതി ബോർഡിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായി ജോലിചെയ്യുന്നു. കാക്കപ്പനകൾ (കവിത) കണ്ണാംതുമ്പി(കുട്ടിക്കവിതകൾ), മഞ്ചാടിമണികൾ (ബാലസാഹിത്യം), പ്ലാസ്മ (ശാസ്ത്രലേഖനങ്ങൾ), നിഴലുകളുടെ വർത്തമാനം (കവിത), കളിപ്പാട്ടക്കണ്ണ് (കവിത) സ്കൂളിൽ പോകുമ്പോൾ (ബാലസാഹിത്യം ),പുലി വരുന്നേ (കഥാ കവിതകൾ) അക്ഷരച്ചിന്ത് (കുട്ടിക്കവിതകൾ), കളിപ്പാട്ടക്കണ്ണ് ( കവിത ) കറൻ്റിൻ്റ കഥ ( ജനപ്രിയ ശാസ്ത്രം)എന്നിവയാണ് കൃതികൾ.

നിലാവ് പൂക്കുന്ന പ്രണയം

നാണിച്ചുനിൽക്കുന്ന പൂവിന്നിതൾത്തുമ്പിൽ

തോല്ക്കുമ്പോൾ

കടിഞ്ഞാണിടാത്ത കുതിരവണ്ടിയിൽ

Latest Posts

- Advertisement -
error: Content is protected !!