1 POSTS
വടകര , ആയഞ്ചേരി സ്വദേശി. ഇപ്പൊൾ ദുബായ് മീഡിയ സിറ്റിയിൽ മീഡിയ പ്രൊഡക്ഷൻ കമ്പനിയിൽ വർക്ക് ചെയ്യുന്നു. ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്. ധാരാളം സിനിമകൾക്കും സീരീസുകൾക്കും പരസ്യങ്ങൾക്കും ശബ്ദം നൽകിയിട്ടുണ്ട്. കവിതകൾ വീഡിയോ രൂപത്തിൽ അവതരിപ്പിക്കുന്ന Spoken word എന്ന പരിപാടിയുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്.