Home Authors Posts by അജിത് വെണ്ണിയൂർ

അജിത് വെണ്ണിയൂർ

1 POSTS 0 COMMENTS
മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ, വിവിധ സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ പബ്ലിക്‌റിലേഷൻസ് വിഭാഗം മുൻ മേധാവിയും കേരള ഗാന്ധി സ്മാരകനിധി മുൻ സെക്രട്ടറിയും. പി.വിശ്വംഭരൻ-ഗാന്ധിയൻ സോഷ്യലിസ്റ്റ്, ഗാന്ധിദർശനം, അറിയുന്ന ഗാന്ധി അറിയാത്ത ഗാന്ധി, യങ് ഇന്ത്യ ഹരിജൻ, മഹാത്മാവിന്റെ പാദമുദ്രകൾ, ബാപ്പു-ജീവിതവും സന്ദേശവും, ജൈവവൈവിധ്യം, അക്ഷരങ്ങൾക്കപ്പുറം എന്നിവയടക്കം 20 പുസ്തകങ്ങളുടെ രചയിതാവ്. ഇപ്പോൾ ഭാരതീയ വിദ്യാഭവൻ (ഭവൻസ്) കോളേജ് ഓഫ് കമ്യുണിക്കേഷൻ ആൻഡ് മാനേജ്മെന്റിൽ ജേണലിസം പബ്ലിക് റിലേഷൻസ് അധ്യാപകനും കോഴ്സ് ഡയറക്ടറും രണ്ടു പ്രതിമാസ പ്രസിദ്ധീകരണങ്ങളുടെ കൺസൾട്ടിങ് എഡിറ്ററും.

കസ്തൂർബാ – സ്ത്രീശക്തിയുടെ പ്രതിരൂപം (കെ.ആർ സരിതകുമാരി)

ഗാന്ധിജിയുടെ സഹധർമിണി എന്ന നിലയിലാണ് കസ്തുർബയെ മിക്ക ജീവചരിത്രകാരന്മാരും വിലയിരുത്തിയതും പുസ്തകമെഴുതിയതും. എന്നാൽ ബായുടെ വ്യക്തിത്വം യഥാതഥം വിശകലനം ചെയ്യുന്ന ജീവചരിത്രപുസ്തകങ്ങൾ വിരളമാണ്, പ്രത്യേകിച്ചും മലയാളത്തിൽ.

Latest Posts

- Advertisement -
error: Content is protected !!