Home Authors Posts by അജേഷ്.പി

അജേഷ്.പി

5 POSTS 0 COMMENTS
പട്ടാമ്പി ശങ്കരമംഗലം സ്വദേശി. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതാറുണ്ട്. എം ആർ എസ് അട്ടപ്പാടിയിലെ അധ്യാപകനാണ്,

അക്കങ്ങൾ

അകത്തേക്ക് വഴിയറിയാതെയൊരു പകൽ പുറത്തു നിൽക്കുന്നു....

സൂചിമുനകൾ

ചില വാക്കുകൾ പൊടിയടർന്ന് സൂചിമുനകൾ പോലെ മൂർച്ചയുള്ളതാകുന്നു.

രണ്ടാവുകയെന്നാൽ

രണ്ടാവുകയെന്നാൽ നമ്മൾ ചിരിച്ച ചിരികളിൽ നിന്നെൻ്റെ ചിരികളെ മാത്രം നാടുകടത്തുകയെന്നർത്ഥം.

മായ്ച്ചുകളയാനാവാത്തത്

കാലം വിള്ളലേൽപ്പിച്ച മൺച്ചുവരിനപ്പുറം രണ്ടു പ്രണയിതാക്കൾ.

നടപ്പുയന്ത്രങ്ങൾ

വെയിലേറ്റ് ചില വിശപ്പുകൾ ദ്രവിച്ചു പോകാറുണ്ട്. ആഞ്ഞുവലിച്ച് കുറുക്കിയെടുത്ത തുപ്പലിന്റെ അവസാന തുള്ളിയിൽ കലങ്ങി വായുവിനൊപ്പം പുറത്തേക്ക് തള്ളുന്നവ.

Latest Posts

- Advertisement -
error: Content is protected !!