ഡോ.അജയ് നാരായണൻ
‘ചങ്കാതികൾ’
അന്നെല്ലാം ഞങ്ങളൊന്നായിരുന്നു
ഒരേ പാത്രത്തിൽ നിന്നും കിനാവ് രുചിക്കുന്ന
സുമുഖന്മാർ
ചങ്ങാതികൾ.
പാഠഭേദങ്ങൾ
ഗുരു സാന്ദീപനി ചിന്തയിലായിരുന്നു. ഇന്നത്തെ പാഠം ഇതുവരെ തയ്യാറാക്കിയിട്ടില്ല. എങ്ങനെ തുടങ്ങും, എങ്ങനെ ഒടുങ്ങും ? നാളെയുടെ ഭാരതം നമ്മുടെ ശിഷ്യരുടെ കയ്യില്ലല്ലേ...! പാഠങ്ങൾ ഇവരുടെ വരുതിയിലാവണം. പിഴയ്ക്കരുത്, പിണക്കരുത്.
ഗണിതപാഠം
സംഖ്യയെന്നത്
വെറും അക്കങ്ങളല്ല എന്നത്രെ
സോഷ്യൽ ആക്ടിവിസ്റ്റുകളും
തത്വശാസ്ത്രവിശാരദന്മാരും
പ്രഖ്യാപിച്ചത്.