ആകാശ് കിരൺ ചീമേനി
മനുഷ്യരെ കൊല്ലുന്ന വിധം
എന്തൊരെളുപ്പമാണ്
മനുഷ്യരെ കൊല്ലാൻ.
ആയുധങ്ങളൊന്നും
കരുതേണ്ടതില്ല,
മൂന്ന് കവിതകൾ
വെയിൽ
നിറങ്ങളിൽ
ഇലകൾ
മുക്കി
മരം
തന്നെ
വരച്ചു വെക്കുന്നു.
തിര
എന്നെക്കുറിച്ച്
എന്തെങ്കിലും
എഴുതാമോ എന്ന്
തിര?