Home Authors Posts by എ. പത്മനാഭൻ

എ. പത്മനാഭൻ

2 POSTS 0 COMMENTS
കണ്ണൂർ ജില്ലയിൽ കാവുമ്പായി സ്വദേശി. വിവിധ പാരലൽ കോളേജുകളിൽ ഗണിതാധ്യാപകൻ. ജില്ലാ - സംസ്ഥാന തലത്തിൽ രാഷ്ട്രീയ- സാംസ്കാരിക പ്രവർത്തകനായിരുന്നു. കേരള ട്രാൻസ്പോർട് കമ്പനിയിൽ ഒന്നരപ്പതിറ്റാണ്ട് ജോലി ചെയ്തു. കൈരളി ബുക്സ്, അകം മാസിക, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുസ്തകവിഭാഗം എന്നിവയിൽ എഡിറ്ററായും ചാനലിൽ സ്ക്രിപ്റ്റ് റൈറ്ററായും പ്രവർത്തിച്ചു. പത്രപ്രവർത്തനത്തിലും നാടക- തെരുവുനാടകവേദികളിലും ഹ്രസ്വകാല ബന്ധം. ചരിത്രം, കവിത, ഓർമ, നോവൽ, ജീവചരിത്രം എന്നിവയിൽ 12 കൃതികൾ പ്രസിദ്ധീകരിച്ചു.

റിൽക is typing …

ഈയൊരു ഡിജിറ്റൽ സൈനിനു പിന്നാലെയായിരുന്നു കുറച്ചു നാളുകളായി മായ എന്ന പെൺകുട്ടി. അവളുടെ ലോകം വെർച്വൽ ഫ്ലാറ്റുഫോമിൻ്റെ നിഗൂഢവശ്യതയിൽ പെട്ട് ആകെ മാറിപ്പോയിരുന്നു.

കഥയിൽ നിറങ്ങളുടെ ആധാരം

കഥ കഥയെന്നു പറയാനാവാത്ത ഘട്ടമാണ് കഥാസാഹിത്യത്തിൻ്റെ തീവ്രമായ പ്രായം. തിളച്ചു തൂവുന്ന ജലരേഖ പോലെ അതപ്പോൾ വായനയിലുമൊതുങ്ങില്ല.

Latest Posts

- Advertisement -
error: Content is protected !!