ആരോരുമില്ലാതെ
അറിഞ്ഞീട്ടു മറിയാതെ
തെരുവിലിതാ
ചാലുക്കീറിയൊഴുകുന്ന
തുലാവർഷ ചോരപുഴ
എന്റെമക്കൾക്ക്
ചോറൊപ്പാൻ
വിശപ്പാറ്റാൻ
ചോര എവിടെ നിന്ന് കിട്ടുന്നു
തെരുവിലിണച്ചേരുന്ന പട്ടിയും
മുറിയിലിണച്ചേരുന്ന മനുഷ്യനും
പരസ്പരം പഴിചാരി
നാണം കെടുന്നു
ആരോരുമില്ലാതെ
അറിഞ്ഞീട്ടു മറിയാതെ
തെരുവിലിതാ
ചാലുക്കീറിയൊഴുകുന്ന
തുലാവർഷ ചോരപുഴ
എന്റെമക്കൾക്ക്
ചോറൊപ്പാൻ
വിശപ്പാറ്റാൻ
ചോര എവിടെ നിന്ന് കിട്ടുന്നു
തെരുവിലിണച്ചേരുന്ന പട്ടിയും
മുറിയിലിണച്ചേരുന്ന മനുഷ്യനും
പരസ്പരം പഴിചാരി
നാണം കെടുന്നു
തസറാക്കിലേയ്ക്കുള്ള സൃഷ്ടികൾ editor@thasrak.com എന്ന ഇമെയിൽ ഐഡിയിൽ അയയ്ക്കുക