പ്രൊഫ പി മീരാക്കുട്ടി സ്മാരക ചെറുകഥാ പുരസ്ക്കാരം

പ്രൊഫ പി മീരാക്കുട്ടി സ്മാരക ചെറുകഥാ പുരസ്ക്കാരത്തിനു 35 വയസ്സിൽ താഴെ പ്രായമുള്ള എഴുത്തുകാരിൽനിന്ന് കഥകൾ ക്ഷണിക്കുന്നു. 25000 രൂപയ്ക്കുള്ള പുസ്തകങ്ങളും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്. അപ്രകാശിതമായ രചനകൾ profmeerakuttyaward@gmail.com ലേക്ക് ഇമെയിലായോ 9447560889 ലേക്ക് വാട്ട്സാപ്പായോ എം. ഷൈറജ്, 160 അൽഫിയ നഗർ, കൊച്ചി 682022 എന്ന വിലാസത്തിലോ ജൂൺ 15 നു മുമ്പ് ലഭിക്കണം. ഒരാൾക്ക് മൂന്നു കഥകൾ വരെ അയക്കാം. പ്രായം തെളിയിക്കുന്ന രേഖയും അയക്കണം.

കഥകൾ അയയ്‌ക്കേണ്ട വിലാസം

എം.ഷൈറജ് IRS
കൺവീനർ
പ്രൊഫ പി മീരാക്കുട്ടി സ്മാരകസമിതി
160 അൽഫിയ നഗർ,
യൂണിവേഴ്സിററി പി.ഒ
കൊച്ചി 682022
ഫോൺ 9447560889