ഇലകളിൽ
ഭൂപടം നോക്കി
പുഴയെ കണ്ടെത്തി
അവളിൽ
നനഞ്ഞു.
ജീവിതം മോന്തി
ഞാനില്ലാതെ നീയില്ലെന്നും
മറ്റൊന്നുമില്ലെന്നും
പുഴ
പറഞ്ഞുതന്നു
പിന്നിലെ കാറ്റിൽ
ഇലയുടെ ചിരികേട്ടു
ജീവൻ ജ്വലിച്ചു
മറ്റെന്ത് ?
ഇലകളിൽ
ഭൂപടം നോക്കി
പുഴയെ കണ്ടെത്തി
അവളിൽ
നനഞ്ഞു.
ജീവിതം മോന്തി
ഞാനില്ലാതെ നീയില്ലെന്നും
മറ്റൊന്നുമില്ലെന്നും
പുഴ
പറഞ്ഞുതന്നു
പിന്നിലെ കാറ്റിൽ
ഇലയുടെ ചിരികേട്ടു
ജീവൻ ജ്വലിച്ചു
മറ്റെന്ത് ?
തസറാക്കിലേയ്ക്കുള്ള സൃഷ്ടികൾ editor@thasrak.com എന്ന ഇമെയിൽ ഐഡിയിൽ അയയ്ക്കുക