നിളയൊഴുകും വഴിനീളെ
ഒഴുകട്ടെ നിള വീണ്ടും ഓളങ്ങൾ ഞൊറിയിട്ട്
ഓരങ്ങളൊക്കെയും പൂത്തിടട്ടേ .
എത്ര പെട്ടെന്നാണ് നാം അനാഥരാകുന്നത്
പോപ്ലാർ മരങ്ങൾക്കിടയിലൂടെ
സൂര്യൻ പുഞ്ചിരിച്ച
തെളിമയുള്ള ഒരുപകൽ
കരിന്തണ്ടൻ
നീ തെളിച്ച പാതയിലൂടെയാണവർ
കുന്നുകയറിയത്
മരിക്കാത്ത മതിലുകൾ
ഒരേ വീടിനുള്ളിൽ
ഒരായിരം മതിലുകളുണ്ട്
ബുദ്ധിമാന്മാരായ മൂന്ന് കുരങ്ങന്മാർ
മണ്ണിലുറച്ചുനിൽക്കുന്ന ഒറ്റക്കാലിനുപകരം
പാദങ്ങളും, നഖങ്ങളുമുള്ള കാലുകൾ.
സ്പീഡ്
ആളൊഴിഞ്ഞ ജീവിതത്തിൽ
ഒറ്റയ്ക്ക് നടക്കുന്നവർക്കടുത്ത്
ബൈക്കിലെത്തി
പൊതു ഇടം
കമല, വീണ, ജാൻസി, ആമിന
എല്ലാവരും ഇറങ്ങി.
ഏതുവഴി?
വഴിതെറ്റി വന്നൊരു
കുഞ്ഞാടെന്നോട് ചോദിച്ചു,
മൗനത്തിന്റെ പരിഭാഷ
എന്നില്‍ തങ്ങി നില്‍ക്കാതെ
നീ ഒഴുകി നീങ്ങുക,
മഴത്തുള്ളി
മഴക്കാടുകൾ എന്നിലേക്ക്
വളരുകയാണ് ,