സാന്ത്വനം പുസ്തക വിതരണം

ദുബായ്: വായനാ വര്‍ഷാചരണത്തിന്റെ ഭാഗമായി യുഎയിലെ സാമൂഹിക സംഘടനയായ സാന്ത്വനം ദുബായിലെ ലേബര്‍ ക്യാമ്പില്‍ പുസ്തക വിതരണവും വായനശാലയ്ക്ക് ആവശ്യമായ കസേരകളും നല്‍കി.

പ്രസിഡന്റ് എബുവര്‍ഗീസ്,അജിത്കുര്യന്‍, റജിഗ്രീന്‍ലാന്‍ഡ്, ബിജുവര്‍ഗീസ്, രത്‌നസിംഗ് എന്നിവര്‍ പങ്കെടുത്തു.


Login | Register

To post comments for this article